അനധികൃത സ്വത്ത് സമ്പാദന കേസ്: ഓപ്പറേഷന്‍ ക്ലീന്‍ ബ്ലാക്ക് പൂര്‍ത്തിയായി

0
6

 

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് വികെ ശശികലയുടെ ബന്ധു വീടുകളിലും സ്ഥാപനങ്ങളിലും നടന്ന പരിശോധ ഏകദേശം പൂര്‍ത്തിയായെന്നു ആദായ നികുതി വകുപ്പ്. എന്നാല്‍ റെയ്ഡില്‍ നിന്ന് എന്തൊക്കെ പിടിച്ചെടുത്തുവെന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കൂടാതെ റെയ്ഡ് സംബന്ധിച്ചുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നു മുതിര്‍ന്ന ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചിട്ടുണ്ട്.ഓപ്പറേഷന്‍ ക്ലീന്‍ ബ്ലാക്ക് മണി യെ അറേബ്യന്‍ നെറ്റ്സ് റെയ്ഡുമായാണ് സ്റ്റാലിന്‍ താരതമ്യം ചെയ്തത്. ഈ ഓപ്പറേഷനിലൂടെ തമിഴ്നാട്ടിലും ബെംഗളൂരു, ഹൈദരാബാദ്, പുതുച്ചേരി എന്നിവിടങ്ങളിലും ആദായനികുതി വകുപ്പിന്‍റെ റെയ്ഡ് നടക്കുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here