എയര്‍ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ പരാതിയുമായി ജീവനക്കാരിയുടെ രംഗത്ത്

0
6

 

തി​രു​വ​ന​ന്ത​പു​രം: എയര്‍ ഇന്ത്യ എക്സപ്രസ് പൈ​ല​റ്റ് ക​മാ​ന്‍​ഡ​റു​ടെ അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വി​മാ​ന ജീ​വ​ന​ക്കാ​രി വ​നി​ത ക​മീ​ഷ​ന്‍ അ​ദാ​ല​ത്തി​ല്‍. തൈ​ക്കാ​ട് ​െറ​സ്​​റ്റ്​ ഹൗ​സി​ല്‍ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​രി പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. മ​റ്റ് പ​ല സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും ഇ​ദ്ദേ​ഹ​ത്തി​െന്‍റ അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന രേ​ഖ​ക​ളും ഇ​വ​ര്‍ ഹാ​ജ​രാ​ക്കി. ജീ​വ​ന​ക്കാ​രു​ടെ വാ​ട്ട്സ്‌ആ​പ് ഗ്രൂ​പ്പി​ലൂ​ടെ അ​പ​ഹ​സി​ക്കു​ക​യും ജീ​വ​ന​ക്കാ​രു​ടെ മു​ന്നി​ല്‍​വെ​ച്ച്‌ വാ​ക്കു​കൊ​ണ്ടും നോ​ട്ടം കൊ​ണ്ടും അ​സ​ഹ​നീ​യ​മാം​വി​ധം അ​ന്ത​സ്സി​ന് പ​രി​ക്കേ​ല്‍​പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി അ​വ​ര്‍ ആ​രോ​പി​ച്ചു.
കോ​ക്പി​റ്റി​ലും അ​ല്ലാ​തെ​യും ത​ട​ഞ്ഞു​വെ​ച്ചു. ഫ്ലൈ​റ്റ്​ റി​പ്പോ​ര്‍​ട്ട് താ​ന്‍ പ​റ​യു​ന്ന​തു പോ​ലെ എ​ഴു​ത​ണ​മെ​ന്ന് നി​ര്‍​ബ​ന്ധി​ക്കു​ന്ന​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. വി​മാ​ന​യാ​ത്ര​ക്കി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ ടോ​യ്​​ല​റ്റി​ല്‍ പോ​കാ​നോ അ​വ​സ​രം ന​ല്‍​കി​യി​ല്ല തു​ട​ങ്ങി​യ പ​രാ​തി​ക​ളും ജീ​വ​ന​ക്കാ​രി ഉ​ന്ന​യി​ച്ചു.
ഇ​തു​സം​ബ​ന്ധി​ച്ച്‌ വ​ലി​യ​തു​റ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ ഇ​േ​ന്‍​റ​ണ​ല്‍ കം​പ്ല​യി​ന്‍​റ്​ ക​മ്മി​റ്റി​യു​ടെ റി​പ്പോ​ര്‍​ട്ട് 15 ദി​വ​സ​ത്തി​ന​കം ന​ല്‍​കാ​ന്‍ വ​നി​ത ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. വ​ലി​യ​തു​റ പൊ​ലീ​സി​നോ​ടും റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ടും. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യും ഐ.​എ​സ്.​ആ​ര്‍.​ഒ ജീ​വ​ന​ക്കാ​ര​​െന്‍റ ഭാ​ര്യ​യു​മാ​യ യു​വ​തി​യു​ടെ പ​രാ​തി​യും ക​മീ​ഷ​ന്‍ പ​രി​ഗ​ണി​ച്ചു. മ​റ്റൊ​രു യു​വ​തി​യു​മാ​യി ബ​ന്ധ​മു​ള്ള ഭ​ര്‍​ത്താ​വ് ത​ന്നെ പീ​ഡി​പ്പി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി. എ​തി​ര്‍​ക​ക്ഷി ഹാ​ജ​രാ​കാ​ത്ത​തി​നാ​ല്‍ വീ​ണ്ടും നോ​ട്ടീ​സ്​ അ​യ​ക്കും. 160 കേ​സു​ക​ളാ​ണ് ഇ​ന്ന​ല​ത്തെ അ​ദാ​ല​ത്തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും നാ​ലു പ​രാ​തി​ക​ള്‍ പി​ന്‍​വ​ലി​ച്ച​താ​യി അ​റി​യി​ച്ചു. 87 കേ​സു​ക​ളി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്കി. 59 കേ​സു​ക​ള്‍ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി. ആ​റു കേ​സു​ക​ളി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ റി​പ്പോ​ര്‍​ട്ട് തേ​ടും. നാ​ലു കേ​സു​ക​ളി​ല്‍ കൗ​ണ്‍​സ​ലി​ങ്​ ന​ല്‍​കും. ക​മീ​ഷ​ന്‍ ചെ​യ​ര്‍​േ​പ​ഴ്സ​ണ്‍ എം.​സി. ജോ​സ​ഫൈ​ന്‍, അം​ഗ​ങ്ങ​ളാ​യ ഇ.​എം. രാ​ധ, അ​ഡ്വ. ഷി​ജി ശി​വ​ജി, ഡ​യ​റ​ക്ട​ര്‍ വി.​യു. കു​ര്യാ​ക്കോ​സ്​ എ​ന്നി​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​െ​ങ്ക​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here