ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു

0
7

2014 ജ​നു​വ​രി​ക്കു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് വ​ര്‍​ഷാ​രം​ഭ​ത്തി​ല്‍ ര​ണ്ടി​നം ക്രൂ​ഡു​ക​ളു​ടെ​യും വി​ല 60 ഡോ​ള​റി​നു മു​ക​ളി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ക്ക​ത്തി​ല്‍ ഉ​ത്പാ​ദ​നം കു​റ​ച്ച്‌ വി​ല ഉ​യ​ര്‍​ത്താ​നു​ള്ള ശ്ര​മം പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ ഒ​പെ​ക്കും റ​ഷ്യ​യും തു​ട​ങ്ങി​യി​രു​ന്നു. ഈ ​വ​ര്‍​ഷ​വും ഈ ​മാ​ര്‍​ഗം പി​ന്തു​ട​രാ​നാ​ണ് തീ​രു​മാ​നം. കൂ​ടാ​തെ ക്രൂ​ഡി​ന്‍റെ ഡി​മാ​ന്‍​ഡ് വ​ര്‍​ധി​ച്ച​തും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി.ഇ​റാ​നി​ലെ സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​വും ഒ​പെ​ക് രാ​ജ്യ​ങ്ങ​ളും റ​ഷ്യ​യും ഉ​ത്പാ​ദ​നം കു​റ​ച്ച​തും വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. അ​മേ​രി​ക്ക​യു​ടെ വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റ് (ഡ​ബ്ല്യു​ടി​ഐ) ക്രൂ​ഡ് 0.3 ശ​ത​മാ​നം ഉ​യ​ര്‍​ന്ന് ബാ​ര​ലി​ന് 60.61 ഡോ​ള​റാ​യി. 60.73 ഡോ​ള​ര്‍ വ​രെ ഉ​യ​ര്‍​ന്ന​ശേ​ഷം താ​ഴു​ക​യാ​യി​രു​ന്നു. 2015 ജൂ​ണി​നു​ ശേ​ഷ​മു​ള്ള മി​ക​ച്ച മു​ന്നേ​റ്റ​മാ​ണി​ത്. അ​തേ​സ​മ​യം ബ്ര​ന്‍റ് ഇ​നം ക്രൂ​ഡ് ബാ​ര​ലി​ന് 67.12 ഡോ​ള​റി​ലേ​ക്ക് ഉ​യ​ര്‍​ന്നു. കൂ​ടി​യ​ത് 0.4 ശ​ത​മാ​നം.

LEAVE A REPLY

Please enter your comment!
Please enter your name here