തിരിച്ചുവരവിനൊരുങ്ങി പ്രിയാരാമന്‍

0
4

 

ഒരുകാലത്ത് തെന്നിന്ത്യയിലെ പ്രിയ നായികയായിരുന്ന പ്രിയാ രാമന്‍ ഇപ്പോള്‍ ബിസിനസ് ജീവിതത്തിലാണ്. നിര്‍മാതാവ് രഞ്ജിതുമായുള്ള വിവാരജീവിതത്തിനു ശേഷം ജീവിതം സുരക്ഷിതമാക്കുന്നതിനാണ് താന്‍ ഗ്രാനൈറ്റ് ബിസിനസിലേക്ക് കടന്നതെന്ന് അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.
എന്നാല്‍ താരം ഇപ്പോള്‍ തിരിച്ചുവരവ് ആഗ്രഹിക്കുകയാണ് . മക്കളോടൊപ്പം സുഗമമായ ജീവിതം യാഥാര്‍ത്ഥ്യമാക്കാന്‍ ബിസിനസിലൂടെ സാധിച്ചു. ഇപ്പോള്‍ മക്കളെല്ലാം വലുതായ സ്ഥിതിക്ക് സിനിമയിലേക്ക് തിരിച്ചുവരുന്നത് പരിഗണിക്കുന്നുണ്ടെന്നും പ്രിയാ രാമന്‍ വെളിപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here