തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്: കാലാവധി 2 വര്‍ഷമാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്

0
12

 

തിരുവനന്തപുരം :തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കിക്കൊണ്ടുള്ള പുതിയ ഓര്‍ഡിനന്‍സിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ബോര്‍ഡ് അംഗങ്ങളുടെ ഓണറേറിയം സര്‍ക്കാരിന് തീരുമാനിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here