പ്രശസ്ത നോവലിസ്​റ്റ്​ റഹീം മുഖത്തല അന്തരിച്ചു

0
7

 

കോഴിക്കോട്​: നോവലിസ്​റ്റ്​ റഹീം മുഖത്തല അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന്​ രാവിലെ കോഴിക്കോട്​ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കുറ്റിക്കാട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്​കൂള്‍ അധ്യാപകനായി വിരമിച്ചു.
ജഡായു, പെരുമണ്ണയിലെ കാക്കകള്‍, ഇറ, സമം എന്നിവയാണ്​ പ്രധാന കൃതികള്‍. പത്​മ റഹീമാണ്​ ഭാര്യ. മൂന്ന്​ മക്കളുണ്ട്​. സംസ്​കാരം ഇന്ന്​ നാല്​ മണിക്ക്.​

LEAVE A REPLY

Please enter your comment!
Please enter your name here