ബി.ജെ.പി സര്‍ക്കാറിനെതിരെ പ്രധിഷേധം: ഇന്ന് ബി.എം.എസ്​ പാ​ര്‍​ല​മെന്‍റ്​ മാര്‍ച്ച്‌​

0
4

 

ന്യൂ​ഡ​ല്‍​ഹി: ബി.​ജെ.​പി സ​ര്‍​ക്കാ​റി​​ന്‍റെ സാ​മ്പ​ത്തി​ക, തൊ​ഴി​ല്‍​ന​യ​ങ്ങ​ള്‍​​ക്കെ​തി​രെ 19 ഇ​ന ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌​ ബി.​എം.​എ​സിന്‍റെ പാ​ര്‍​ല​മെന്‍റ്​ മാ​ര്‍​ച്ച്‌​ വെ​ള്ളി​യാ​ഴ്​​ച. രാം​ലീ​ല മൈ​താ​നി​യി​ല്‍ നി​ന്ന്​ രാ​വി​ലെ 10 മ​ണി​ക്ക്​ പാ​ര്‍​ല​മെ]ന്‍റ്​ സ്​​ട്രീ​റ്റി​ലേ​ക്ക്​ മാ​ര്‍​ച്ച്‌​ ആ​രം​ഭി​ക്കും. അ​ഖി​ലേ​ന്ത്യ​നേ​താ​ക്ക​ളാ​യ സി.​കെ. സ​ജി നാ​രാ​യ​ണ​ന്‍, വ്രി​ജേ​ഷ്​ ഉ​പാ​ധ്യാ​യ, കെ. ​ല​ക്ഷ്​​മ റെ​ഡ്​​ഡി, ബി. ​സു​രേ​ന്ദ്ര എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.
മാ​ര്‍​ച്ചി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്ന്​ ആ​യി​ര​ത്തോ​ളം പ്ര​വ​ര്‍​ത്ത​ക​ര്‍ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ബി.​എം.​എ​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ കെ.​കെ. വി​ജ​യ​കു​മാ​ര്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. ല​ക്ഷ​ങ്ങ​ള്‍ മാ​ര്‍​ച്ചി​ല്‍ അ​ണി​നി​ര​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here