സ്വര്‍ണ വിലയില്‍ മാറ്റം : പവന് 160 രൂപ കുറഞ്ഞു

0
3

 

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ചൊവ്വാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. പവന് 21,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here