സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

0
4

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. 80 രൂപയാണ് പവന് ഇന്ന് വര്‍ധിച്ചത്. വ്യാഴാഴ്ചയും ഇത്രതന്നെ വില കൂടിയിരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില കൂടുന്നത്.പവന് 22,040 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,755 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

 

LEAVE A REPLY

Please enter your comment!
Please enter your name here