ഉറങ്ങിക്കിടന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു

പാലക്കാട്: പാലക്കാട് മണ്ണാറക്കാട് ബസ്സിനടിയില്‍ ഉറങ്ങിക്കിടന്ന രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. കുഴല്‍ക്കിണര്‍ ജോലിക്കെത്തിയ മൂന്നു പേരാണ് ബസിനടിയില്‍ ഉറങ്ങിക്കിടന്നിരുന്നത്. ഒരാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. മരിച്ച...

പി ജയരാജന് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോര്‍ട്ട്. ജയരാജന്‍റെ സുരക്ഷ കര്‍ശനമാക്കി. ജയരാജനെ വധിക്കാന്‍ ആര്‍എസ്‌എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു....

ബി.ജെ.പി.യെ പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: അധികാരത്തില്‍നിന്ന് ബി.ജെ.പി.യെ പുറത്താക്കാന്‍ വിശാല പ്രതിപക്ഷസഖ്യം പടുത്തുയര്‍ത്തുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ഇക്കാര്യം ന്യൂഡല്‍ഹിയില്‍ എ.ഐ.സി.സി. പ്ലീനറി സമ്മേളനം അംഗീകരിച്ച രാഷ്ടീയപ്രമേയത്തിലാണ് വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ ശ്രമം 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രതിപക്ഷത്തെ പരമാവധി പാര്‍ട്ടികളുമായി...

ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ പി.വി.സിന്ധു പുറത്ത്

ബിര്‍മിംഗ്ഹാം:ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്. സെമി ഫൈനലില്‍ ജപ്പാന്റെ അകാനെ യാമാഗുച്ചിയോട് ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കാണു സിന്ധു തോല്‍വിക്ക് വഴങ്ങിയത്. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സിന്ധുവിന്‍റെ തോല്‍വി. സ്കോര്‍:...

2019 ഫിഫാ അണ്ടര്‍ 20 ലോകകപ്പിന് പോളണ്ട് വേദിയാകും

2019 ഫിഫാ അണ്ടര്‍ 20 ലോകകപ്പിന് പോളണ്ട് വേദിയാകും. ഇന്നലെ കൊളംബിയയില്‍ നടന്ന ഫിഫാ യോഗത്തിനൊടുവിലാണ് ലോകകപ്പ് വേദിയായി പോളണ്ടിനെ പ്രഖ്യാപിച്ചത്. പോളണ്ടാകും അണ്ടര്‍ 20 ലോകകപ്പിന് അടുത്ത വര്‍ഷം...

ഐപിഎല്‍ പ്ലേ ഓഫുകളില്‍ രണ്ട് മത്സരങ്ങള്‍ക്ക് പൂനെയില്‍

ഐപിഎല്‍ 2018 സീസണിലെ പ്ലേ ഓഫുകളില്‍ രണ്ട് മത്സരങ്ങള്‍ക്ക് പൂനെ വേദിയാകും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസ്സിയേഷന്‍റെ ആവശ്യം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 എന്നീ മത്സരങ്ങളാവും പൂനെയില്‍ നടക്കുക....

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 99ാമത്

ഫിഫ റാങ്കിംഗില്‍ ഇന്ത്യ 99ാമത്. നിലവില്‍ ലിബിയയും ഇന്ത്യക്കൊപ്പം 99താംസ്ഥാനത്തുണ്ട്. ഒരു അന്താരാഷ്ട്ര മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ നേട്ടമുണ്ടാക്കിയത്. 339 പോയിന്റുകളുള്ള ഇന്ത്യ മൂന്ന്സ്ഥാനമാണ് മെച്ചപ്പെടുത്തിയത്. ലോകചാമ്ബ്യന്‍മാരായ ജര്‍മനിയാണ്...

പി ജയരാജന് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോര്‍ട്ട്. ജയരാജന്‍റെ സുരക്ഷ കര്‍ശനമാക്കി. ജയരാജനെ വധിക്കാന്‍ ആര്‍എസ്‌എസ് പ്രൊഫഷണല്‍ ക്വട്ടേഷന്‍സംഘങ്ങളെ നിയോഗിച്ചതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു....

POPULAR

റോ​​യ​​ല്‍ എ​​ന്‍​​ഫീ​​ല്‍​​ഡ് അ​​ര്‍​​ജ​​ന്‍റീ​​ന​​യി​​ല്‍ ഷോ​​റൂം ആ​​രം​​ഭി​​ച്ചു

ഇ​​ന്ത്യ​​ന്‍ ക​​മ്ബ​​നി​​യാ​​യ റോ​​യ​​ല്‍ എ​​ന്‍​​ഫീ​​ല്‍​​ഡ് അ​​ര്‍​​ജ​​ന്‍റീ​​ന​​യി​​ല്‍ ഷോ​​റൂം ആ​​രം​​ഭി​​ച്ചു. ബൈ​​ക്കു​​കള്‍ക്ക് ഏ​​റെ പ്രി​​യ​​മു​​ള്ള ലാ​​റ്റി​​ന്‍ അ​​മേ​​രി​​ക്ക​​ന്‍ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ വി​​പ​​ണി വി​​പു​​ല​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് അ​​ര്‍​​ജ​​ന്‍റീ​​ന​​യി​​ല്‍ യൂ​​ണി​​റ്റ് ആ​​രം​​ഭി​​ച്ച​​തെ​​ന്ന് റോ​​യ​​ല്‍ എ​​ന്‍​​ഫീ​​ല്‍​​ഡ് പ്ര​​സി​​ഡ​​ന്‍റ് രു​​ന്ദ്ര തേ​​ജ്...

മണിരത്നത്തിന്‍റെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയുടെ നായികയായി ജ്യോതിക

മണിരത്നത്തിന്‍റെ പുതിയ ചിത്രം ചെക്ക ചിവന്ത വാനം എന്ന സിനിമയില്‍ അരവിന്ദ് സ്വാമിയുടെ നായികയായി ജ്യോതിക.വിജയ് സേതുപതി, അരുണ്‍ വിജയ്, ചിമ്ബു,ഐശ്വര്യ രാജേഷ്, ജ്യോതിക, അദിഥി റാവു ഹൈദരി തുടങ്ങിയവരാണ് ചിത്രത്തിലെ...

കാളിദാസ് ഉദിച്ചുയരുന്ന താരമെന്ന് നിവിന്‍ പോളി

കഴിഞ്ഞ ദിവസമായിരുന്നു മലയാളികള്‍ ഏറെ നാളായി കാത്തിരുന്ന കാളിദാസ് ജയറാമിന്‍റെ പൂമരം റിലീസിനെത്തിയത്. പൂമരത്തിന്‍റെ ആദ്യ ഷോ തന്നെ കാണാനെത്തിയിരുന്നു നിവിന്‍. കൊച്ചി മള്‍ട്ടിപ്ലക്സിലാണ് നിവിന്‍ സിനിമ കാണാനെത്തിയത്. ഇപ്പോഴിതാ പൂമരത്തിന് റിവ്യൂയുമായി...

നീരജ് മാധവന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു

യുവ താരം നീരജ് മാധവന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു. കാരപ്പറമ്ബ് സ്വദേശിയായ ദീപ്തിയാണ് വധു. ഏപ്രില്‍ 2ന് കോഴിക്കോട് വെച്ചാണ് ഇവരുടെ വിവാഹം നടത്തുന്നത്. ചെറിയ വേഷങ്ങളില്‍ തുടങ്ങിയ നീരജ് നായക വേഷങ്ങളിലേക്കും...