എറണാകുളം: പിതാവിനെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ചു. ദേവസിക്കാണ് വെട്ടേറ്റത്.
അങ്കമാലിയില്‍ ആണ് സംഭവം. മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഭവത്തില്‍ ദേവസിയുടെ മകന് ജൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.