ലക്നൗ : ഗുണ്ടകളും മാഫിയകളുമില്ലാത്ത സംസ്ഥാനം,ഇനി എല്ലാരും സുരക്ഷിതർ.ഇപ്പോള്‍ മാഫിയ ഇല്ല എന്നും ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാമെന്നും അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ലഖ്നൗവിലെ ടെക്സ്റ്റൈൽ പാർക്കിൽ നടന്ന ധാരണാപത്രം ഒപ്പുവെക്കൽ പരിപാടിയിൽ പങ്കെടുത്ത അവസരത്തിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.മുന്‍പ് ആളുകള്‍ ചിലരെ ഭയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ ഒരു മാഫിയയ്ക്കും ഗുണ്ടകള്‍ക്കും ആരെയും ഭീഷണിപ്പെടുത്താൻ കഴിയില്ല.ഇപ്പോള്‍ മാഫിയ ഇല്ല ആളുകള്‍ക്ക് സുരക്ഷിതരായി ജീവിക്കാം. ഇപ്പോൾ ഒരു മാഫിയയ്ക്കും ഗുണ്ടകള്‍ക്കും ആരെയും ഭീഷണിപ്പെടുത്താൻ കഴിയില്ല.മുന്‍പ് ഉത്തര്‍ പ്രദേശിലെ ആളുകള്‍ ചിലരെ ഭയപ്പെട്ടിരുന്നു.അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന് ശേഷം ആദ്യമായി പ്രതികരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ 15നു പോലീസ് വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും വഴി മാഫിയ തലവന്‍ അതിഖ് അഹമ്മദും സഹോദരന് അഷ്റഫും തികച്ചും ആകസ്മികമായി വെടിയേറ്റ് കൊല്ലപ്പെടുകയായിരുന്നു.