ന്യൂഡൽഹി/കണ്ണൂർ ∙ മലയാളി യുവതിയെ ദുബായിൽ വച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ യുപി ബറേലി സ്വദേശിയായ നദീം ഖാനെ(26) പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇരിക്കൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ കെ.വി.സത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുബായിൽ നദീം ഓടിച്ചിരുന്ന ബസിൽ കണ്ടക്ടറായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ച നദീം, യുവതി ഗർഭിണിയായതോടെ യുപിയിലേക്കു കടന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.