കൊച്ചി : സക്കറിയയുടെ ഗർഭിണികൾ,ഒരു സർക്കാർ ഉൽപ്പന്നം’ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു.49 വയസായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം. കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആയിരുന്നു. “ഒരു സർക്കാർ ഉൽപ്പന്നം”ഈ വാരം റിലീസ് ചെയ്യാനിരിക്കെയാണ് തിരക്കഥാകൃത്തിന്റെ ആകസ്മിക നിര്യാണം.
Sign in
Sign in
Recover your password.
A password will be e-mailed to you.
സക്കറിയയുടെ ഗർഭിണികൾ,ഒരു സർക്കാർ ഉൽപ്പന്നം’ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു
Next Post