Browsing Category

Crime

വയനാട് പൂക്കോട് വെറ്ററിനറി വിദ്യാർഥിയുടെ മരണം, പ്രധാനപ്രതി പിടിയിൽ

വയനാട് : പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥൻ (21  ഫെബ്രുവരി 18നു ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിൽ…
Read More...

ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ടു പോലീസുകാർക്ക് പരിക്ക്

കൊല്ലം: കുണ്ടറ പൂജപ്പുര കുനംവിള ജങ്ഷനിൽ നടന്ന ഗുണ്ടകളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്ക് . സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായി.പൂജപ്പുര കോളനിയിൽ സംഘർഷം നടക്കുന്നു എന്നറിഞ്ഞാണ്…
Read More...

തിരുവല്ലയിൽ നിന്ന് കാണാതായ പെൺകുട്ടിയെ പോലീസ് സ്റ്റേഷനിലെത്തിച്ച് മുങ്ങിയ യുവാക്കൾ പിടിയിൽ

പത്തനംതിട്ട: തിരുവല്ല കാവുംഭാഗത്ത് നിന്ന് കാണാതായ ഒൻപതാം ക്ലാസുകാരി പെൺകുട്ടി ഞായറാഴ്ച പുലർച്ചെ നാലരയോടെ തിരുവല്ല പോലീസ് സ്റ്റേഷനിൽ ഹാജരായി.കുട്ടിയെ സ്റ്റേഷനിലാക്കി മുങ്ങിയ തൃശൂർ…
Read More...

.34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് സ്വദേശി അറസ്റ്റിൽ

കൊച്ചി: 34.5 ഗ്രാം മെത്താംഫിറ്റാമിനുമായി കാക്കനാട് സ്വദേശി അറസ്റ്റിൽ. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവതീ യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന കാക്കനാട് സ്വദേശി…
Read More...

ഭിന്നശേഷിക്കാരിയായ 13 കാരിയ്ക്ക് പീഡനം ,പ്രതി അറസ്റ്റിൽ

മൂന്നാർ: ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിച്ച കേസിൽ പ്രതി മാങ്കുളം സ്വദേശി സണ്ണി (28) യെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ നിന്നും കുട്ടിയെ സമീപത്തെ…
Read More...

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവും മരിച്ചു

ആലപ്പുഴ: ജോലിക്കുപോയ ഭാര്യയെ സ്കൂട്ടർ തടഞ്ഞുനിർത്തി പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് കടക്കരപ്പള്ളി 13ാം വാർഡ് വട്ടക്കര കൊടിയശേരിൽ…
Read More...

തിങ്കളാഴ്ച പുലർച്ചെ കാണാതായ കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഒരു കുടുംബം

തിരുവനന്തപുരം: പേട്ടയിൽ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണ്ണായക മൊഴി. കുട്ടിയെ വാഹനത്തിൽ കൊണ്ട് പോയത് കണ്ടതായി ഈഞ്ചയ്ക്കലിലുള്ള ഒരു കുടുംബം പോലീസിന് മൊഴി…
Read More...

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാസ്റ്റർ ട്രെയിനർ ഭീമന്‍റവിടെ ജാഫറിനെ എൻഐഎ അറസ്റ്റ് ചെയ്തു.

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മാസ്റ്റർ ട്രെയിനർ ഭീമന്‍റവിടെ ജാഫറിനെ എൻഐഎ അറസ്റ്റ് ചെയ്തു. 2047-ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആക്രമണങ്ങൾ…
Read More...

ബാറിലെ സംഘർഷത്തിൽ വെടിവെപ്പ്, രണ്ട് ജീവനക്കാർക്ക് വെടിയേറ്റു

കൊച്ചി : കത്രിക്കടവിലെ ഇടശേരി ബാറില്‍ നടന്ന വെടിവെപ്പില്‍ രണ്ട് ജീവനക്കാര്‍ക്ക് വെടിയേറ്റു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സുജിന്‍ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവര്‍ക്കാണ്…
Read More...

ഭാര്യയെ സുഹൃത്തുമായി ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തി

ബെംഗളൂരു: കര്‍ണാടകയിലെ ബാഗലാഗുണ്ടേയിൽ ഭാര്യയെ സുഹൃത്തുമായി ഒളിച്ചോടാന്‍ സഹായിച്ച സുഹൃത്തിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ.കച്ചവടക്കാരനായ…
Read More...