എഫ്ഐ ഇവെന്റ്സ് – ഇന്ത്യയിവെ ആദ്യ ആറ്റിട്യൂഡ്ഹണ്ട്

എഫ്ഐ ഇവെന്റ്സ് – ഇന്ത്യയിവെ ആദ്യ ആറ്റിട്യൂഡ്ഹണ്ട് – 13 ന്
കൊച്ചിയിൽ
നവംബർ 13 ഞായറാഴ്ച്ച കൊച്ചി – നെ ടുമ്പാശ്ശേരിയികെ ഐസ് ലാൻഡ്
കൺവെൻഷൻ സെ ന്ററിൽ വെച് ഉചക്ക് 2 മണി മുതൽ ഇന്ത്യയിലെ
ആദ്യകെ ആറ്റിടയൂഡ് ഹണ്ട് – മാൻ ഓഫ് കേരള”, വുമൺ ഓഫ്
കേരള ” എന്നീ ടൈറ്റിലുകൾക്ക് വേണ്ടി നടക്കുന്ന മത്സരത്തിൻറെ ഫിനാലെ നടക്കുകയാണ്. എഫ് ഐ ഇവെന്റ്സ് സംഘാടകരും ഡാലു കൃഷ്ണ ദാസ് ഗ്രൂമറും കൊറിയോയാഗ്രാഫറും ആയിട്ടുളള ഷോ
സംവിധാനം കെയ്യുന്നത്ഇടവേള ബാബുആണ്.
എഫ്ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈലറിന്റെ ഭാഗമായി
പ്രൊഫഷണൽ മോഡൽസിന്റെ ഡിസൈൻ ഷോയും ഇതോടൊപ്പം
നടത്തപെടുന്നുണ്ട് .ഇരു വിഭാഗങ്ങളിലായി 50 ഓളം മൽസരാർത്ഥികൾ
മാറ്റുരക്കുന്ന ഈ ഇവന്റിൽ പുതുമയേറിയ 3 റൗണ്ടു കളിലൂടെയാണ്
വിജയികളെ കണ്ടെത്തുന്നത് . ഇരു ടൈറ്റിലുകൾക്കും മൂന്നു വിധം
തിരഞ്ഞെടുക്കുന്ന വിജയി ൾക്കായി 5ലക്ഷത്തിൽ പരം രൂപയുടെ സമ്മാനങ്ങളും
കൂടാതെ 22 സബ്ബ് ടൈറ്റിലുമാണ് ഒരുക്കിയിരിക്കുന്നത്.
മൽസരാർഥി ൾക്കു ഈ മാസം 10 മുതൽ ഗ്രൂമിങ്ആരംഭിക്കു യും 13 നു
നടക്കുന്നഇവന്റ്‌ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുമുണ്ട്.
ഷോ ഡയറക്ടർ : ഇടവേള ബാബു, കോറി യോഗ്രാഫർ : ഡാലു കൃഷ്ണദാസ് ,
എഫ്ഐ ഇവന്റസ് ചെയര്മാന് : രഞ്ജിത്എം.പി, പ്രൊജക്റ്റ് മാനേജർ :
ഇസ്ലാ മുല്ലാലി കൂടാതെ മുഴ്ചുവൻ മൽസരാർത്ഥി കളും പത്ര സമ്മേളനത്തിൽ
പങ്കെടുക്കുകയുണ്ടായി .
കൂടുതൽ വിവരങ്ങൾക്കും സൗജനയ പാസു ൾക്കും 9895110077 / 9895569111
നമ്പറു ളിൽ ബന്ധപെടാം.