നാളത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി

നാളത്തെ ആലപ്പുഴ – ദൻബാദ് എക്‌സ്പ്രസ് റദ്ദാക്കി. നാളെ രാവിലെ ആറുമണിക്ക് ആലപ്പുഴയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്.

ആദിവാസി കുറുമി സമാജ് പ്രക്ഷോഭം നടക്കുന്നതിലാണ് ട്രെയിൻ റദ്ദാക്കിയത്.