തിരുവനന്തപുരം നവവധു അരുവിക്കര മുളിലവിന്‍മൂട് സ്വദേശി രേഷ്മ (23 ) ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.രാവിലെ വീട്ടുകാര്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനാല്‍ വാതിൽ ബലമായി തുറന്നു നോക്കിയപ്പോൾ രേഷ്മ ബെഡ്റൂമിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.
ഈ സമയം ഭര്‍ത്താവ് അക്ഷയ് രാജ് വീട്ടില്‍ ഇല്ലായിരുന്നു. ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നുവെന്ന സംശയം ഭാര്യ രേഷ്മയ്ക്ക് ഉണ്ടായിരുന്നുവെന്നും അതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ചില ബന്ധുക്കള്‍ സൂചിപ്പിച്ചു. ആറ്റിങ്ങമറ്റ് ദുരൂഹതകള്‍ ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ല്‍ പൊയ്കമുക്ക് സ്വദേശിയായ രേഷ്മയുടെ കല്യാണം നടന്നത് കഴിഞ്ഞ ജൂണ്‍ 12നാണ്.