15 സീറ്റുകളിൽ സിപിഎം സ്ഥാനാർത്ഥികൾ,എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കും. എംവി ​ഗോവിന്ദൻ

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. 15 സീറ്റുകളിൽ സിപിഎം മത്സരിക്കും, സ്ഥാനർഥികൾ എല്ലാവരും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമെന്നും എംവി ​ഗോവിന്ദൻ.

ആറ്റിങ്ങൽ- വി. ജോയ്,               കൊല്ലം- എം മുകേഷ്,                       പത്തനംതിട്ട- തോമസ് ഐസക്,

ആലപ്പുഴ- എ എം ആരിഫ്,        എറണാകുളം- കെ.ജെ ഷൈൻ,          വടകര- കെ.കെ ശൈലജ,

ഇടുക്കി- ജോയ്‌സ് ജോർജ്,          ആലത്തൂർ- കെ രാധാകൃഷ്ണൻ,             മലപ്പുറം- വി. വസീഫ്,

കോഴിക്കോട്- എളമരം കരീം,  കാസർകോട്- എം.വി ബാലകൃഷ്ണൻ,   പൊന്നാനി- കെ.എസ് ഹംസ,

പാലക്കാട്- എ വിജയരാഘവൻ.

സിപിഐ യുടെ നാല് സീറ്റുകളില്‍ തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ സി.എ അരുണ്‍കുമാറും തൃശൂരില്‍ വി.എസ്. സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയുമാണ് സ്ഥാനാര്‍ഥികള്‍.

കോട്ടയത്ത് കേരള കോൺ​ഗ്രസ് (എം) നേതാവ് തോമസ് ചാഴിക്കാടനാണ് സ്ഥാനാര്‍ഥി.