Share FacebookTwitterWhatsAppEmail യുപിയിലെ മഥുരയില്‍ രണ്ടു കാറുകള്‍ കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. യമുന എക്സ്പ്രസ് വേയില്‍ സുറിര് പൊലീസ് സ്റ്റേഷന് പരിധിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Share FacebookTwitterWhatsAppEmail